Categories: latest news

എന്റെ ജീവിതത്തില്‍ ഏറ്റവും വില കൊടുത്ത വാങ്ങിയത് മകനെ; മനസ് തുറന്ന് ഡിംപിള്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ മകനെകക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താരത്തിന് മകനെ കിട്ടിയത്. ഒരു മകനെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ മകന്‍ പാച്ചുവിനെക്കുറിച്ചാണ് ഡിംപിള്‍ പറയുന്നത്. പാച്ചുവിനെ ഒരുപാട് വില കെടുത്തു വാങ്ങിയതാണ്. കുറെ കാശും കുറെ പ്രാര്‍ത്ഥനകള്‍ക്കും ഒക്കെ ശേഷമാണ് തനിക്ക് പാച്ചുവിനെ കിട്ടിയത്. എല്ലാവരും വിചാരിക്കുന്നത് സ്വന്തം കൊച്ചിനെ എങ്ങനെയാണ് വാങ്ങിച്ചെടുക്കുക എന്നാവും. അങ്ങനെയേ ഞാന്‍ പറയുകയുള്ളു. കാരണം കുറേ കരഞ്ഞ്, ഒത്തിരി കാശ് എറിഞ്ഞ് വാങ്ങിച്ചെടുത്തതാണ് അവനെ എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago