പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ മകനെകക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താരത്തിന് മകനെ കിട്ടിയത്. ഒരു മകനെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മകന്‍ പാച്ചുവിനെക്കുറിച്ചാണ് ഡിംപിള്‍ പറയുന്നത്. പാച്ചുവിനെ ഒരുപാട് വില കെടുത്തു വാങ്ങിയതാണ്. കുറെ കാശും കുറെ പ്രാര്‍ത്ഥനകള്‍ക്കും ഒക്കെ ശേഷമാണ് തനിക്ക് പാച്ചുവിനെ കിട്ടിയത്. എല്ലാവരും വിചാരിക്കുന്നത് സ്വന്തം കൊച്ചിനെ എങ്ങനെയാണ് വാങ്ങിച്ചെടുക്കുക എന്നാവും. അങ്ങനെയേ ഞാന്‍ പറയുകയുള്ളു. കാരണം കുറേ കരഞ്ഞ്, ഒത്തിരി കാശ് എറിഞ്ഞ് വാങ്ങിച്ചെടുത്തതാണ് അവനെ എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…