Categories: latest news

ഭര്‍ത്താവിനെ കണ്ട് അനിയനാണോ, ഒടുവില്‍ മകനാണോ എന്നുപോലും ചോദിച്ചിട്ടുണ്ട്; അനുഭവം പറഞ്ഞ് ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്

ഗായകന്‍ കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിംമിഗിന്റെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

കല്യാണത്തിന് മുന്‍പ് താന്‍ മെലിഞായിരുന്നു ഇരുന്നത്. പിന്നീട് പല ഹെല്‍ത്ത് ഇഷ്യൂസും കാരണം തനിക്ക് തടി കൂടിയാണ്. പിന്നീട് പലതും ചെയ്ത് തടി കുറച്ചെന്നും താരം പറയുന്നു. ഭര്‍ത്താവ് അനിയനോ ചേട്ടനാണോ എന്നു പലരും ചോദിച്ചിട്ടുണ്ട്. മോനാണോ എന്നുപോലും ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

3 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago