Categories: latest news

കുട്ടിപ്പാവടയില്‍ മനോഹരിയായി ഗ്രേസ് ആന്റണി

ആരാധകര്‍ക്കായി വീണ്ടും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി. നീല നിറത്തിലുള്ള ഷോര്‍ട്ട് പാവാടയാണ് താരം ധരിച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.

തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമര്‍ രംഗങ്ങള്‍ വില്ലനായി; വിവാഹത്തില്‍ നിന്നും കാമുകന്‍ പന്‍മാറിയെന്ന് നടി ത്രിധ ചൗധരി

വെബ് സീരീസില്‍ ബോബി ഡിയോളിനൊപ്പമുള്ള ബോള്‍ഡ് രംഗങ്ങളില്‍…

3 minutes ago

‘ലൈഫില്‍ ഞാന്‍ അത്ര തമാശക്കാരനല്ല’; അലിന്‍ ജോസ് പെരേരയുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലെ തമാശ റീലുകളിലൂടെ ശ്രദ്ധേയനായ താരമാണ്…

19 minutes ago

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…

11 hours ago

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…

11 hours ago

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…

12 hours ago

എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…

19 hours ago