അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളികള്‍ ഏറ്റെടുത്ത ഗായികയാണ് ന്ഞ്ചിയമ്മ. തന്റെ സ്വര മാധുര്യം കൊണ്ട് ദേശീയ അവാര്‍ഡ് വരെ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരു വീടെന്ന നഞ്ചിയമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. താന്‍ വാരിക്കൂട്ടിയ അവാര്‍ഡുകള്‍ ഒന്നും സൂക്ഷിക്കാന്‍ അവര്‍ക്ക് ഒരിടം ഉണ്ടായിരുന്നില്ല. ഇന്നത്തോടെ നഞ്ചിയമ്മയുടെ അ സ്വപ്നവും പൂവണിഞ്ഞു.
ഫികോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് പുത്തന്‍ വീട് കൈമാറിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പാണ് വീടിന്റെ പണി ആരംഭിച്ചത്. ഇപ്പോള്‍ നഞ്ചിയമ്മയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…