Categories: latest news

അമൂല്യമായ തന്റെ നെക്‌ലേസ് പരിചയപ്പെടുത്തി സംയുക്ത; പുതിയ ചിത്രങ്ങള്‍

അഭിനയരംഗത്ത് സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംയുക്ത മേനോന്‍. അതിനാല്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് എല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് എന്നും ലഭിക്കാറ്.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

സംയുക്ത പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ അമൂല്യമായ ഒരു നേക്‌ലേസാണ് താരം ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.

സ്വന്തമായിട്ടാണ് താരം പുതിയ മാല ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് സുദര്‍ശനചക്ര മാല എന്നാണ് സംയുക്ത പേര് നല്‍കിയിരിക്കുന്നത്. കറുത്ത സാരിയില്‍ മാല അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

 

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

7 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

14 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

14 hours ago