Categories: latest news

നിങ്ങള്‍ തന്നെയാണ് മുകളിലേക്ക് കൊണ്ടുപോയത്, നിങ്ങള്‍ തന്നെ എന്നെ വലിച്ച് താഴെയിട്ടു: പ്രിയ വാര്യര്‍

ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒമല്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ ആയിരുന്നു ആദ്യമായി അഭിനയിച്ച സിനിമ. അതിലെ ഒരൊറ്റ സീനിലൂടെ തന്നെ പ്രിയ എല്ലാവരുടെയും പ്രിയങ്കരിയായി മാറി.

എന്നാല്‍ ഇപ്പോള്‍ തനിക്ക് ലഭിച്ച അനാവശ്യ ഹൈപ്പിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. എനിക്ക് മനസ്സിലാകാത്ത കാര്യമാണ് എന്തിനാണ് ഇത്രയും വലിയ ഹൈപ്പ് വന്നതെന്ന്. അതുമാത്രമല്ല എനിക്ക് മനസ്സിലാകാത്തത്, എനിക്കെതിരെ വന്ന ട്രോളുകളും എന്തിനായിരുന്നു എന്നാണ് പ്രിയ ചോദിക്കുന്നത്.

എന്നെ മുകളിലേക്ക് ഉയര്‍ത്തിയത് നിങ്ങളാണ്. നിങ്ങള്‍ തന്നെ എന്നെ വലിച്ച് താഴേക്കിട്ടു. ഞാന്‍ ഇതെല്ലാം സൈഡില്‍ ഇരുന്ന് കാണുകയാണ് ചെയ്തത് എന്നും പ്രിയ വാര്യര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

4 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

9 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

9 hours ago