Categories: latest news

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി അല്ലേ ഇത്; കിടിലന്‍ ചിത്രങ്ങളുമായി ഗോപിക

അതിശയിപ്പിക്കുന്ന ലുക്കില്‍ ഗോപിക രമേശ്. സാരിയില്‍ ഗ്ലാമറസായാണ് ഗോപികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി.

Gopika Ramesh

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഗോപിക തന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ അതീവ ഗ്ലാമറസായാണ് താരത്തെ കാണുന്നത്.

Gopika Ramesh

‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.

കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.

 

 

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

8 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

8 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago