Categories: latest news

ആ സിനിമയ്ക്ക് ശേഷം സ്ഥിരമായി റേപ്പ് സീന്‍ ചെയ്യാന്‍ വിളിക്കുമായിരുന്നു: ഷറഫുദ്ദീന്‍

ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഷറഫുദ്ദീന്‍ അഭിനയിച്ചു. പ്രേമം സിനിമയിലെ ഗിരിജരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന് വലിയ ബ്രേക്ക് നല്‍കിയത്.

വരത്തന്‍ സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ ഷറഫുദ്ദീന് സാധിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം പല സിനിമകളിലും റേപ്പ് സീനില്‍ അഭിനയിക്കാന്‍ തന്നെ വിളിക്കാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഒരു കഥാപാത്രത്തില്‍ മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ പിന്നീട് അത്തരം വേഷങ്ങള്‍ ചെയ്തിട്ടില്ലെന്നുമാണ് ഷറഫുദ്ദീന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

18 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

18 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

18 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago