മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്.
അഭിനയേത്രി എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടികയാണ് സീമ. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി സീമ എത്താറുണ്ട്. നടി ശരണ്യ ശശിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നത് സീമയാണ്.
ഇപ്പോള്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പങ്കുവെക്കുകയാണ് താരം. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ മായതോടെ ആരോഗ്യപരമായ പല പ്രശ്നങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ടെന്നും, സിനിമകളില്‍ ഉള്‍പ്പെടെ പല അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നും സീമ പറയുന്നു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ഇതില്‍ നിന്നും പിന്നോട്ട് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും സീമ പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…