കലോത്സവ വേദികളില്‍ നിന്നും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. ഒരുപിടി നല്ല സിനിമകളുടെയും സീരിയലുകളുടെയും ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്ക് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. രണ്ട് ആണ്മക്കളാണ് താരത്തിന് ഉള്ളത്.
ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തി സീരിയല്‍ താരം ആദിത്യനെ അമ്പിളി ദേവി വിവാഹം ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധവും അധിക നാള് നീണ്ടുനിന്നില്ല.
എന്നാല്‍ ഇപ്പോള്‍ അമ്പിളി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച പുതിയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതം മടുത്തെന്ന് തോന്നിയ നിമിഷങ്ങളില്‍ എല്ലാം തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് മക്കള്‍ ആണെന്നാണ് താരം പറഞ്ഞത്. എത്ര വലിയ പ്രശ്നങ്ങളും ദുഖങ്ങളും ഉണ്ടായാലും അതൊക്കെ മറക്കാന്‍ മക്കളുടെ കൂടെ ഇരുന്നാല്‍ മതിയെന്നാണ് താരം പറഞ്ഞത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…