Sayanora
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സയനോ ഫിലിപ്പ്. വ്യത്യസ്തമായ ശബ്ദത്തിനും ഉടമയാണ് സയനോര. ആ വ്യത്യസ്ത തന്നെയാണ് താരത്തിന് പാട്ടുകള്‍ ഏറെ മനോഹരമാക്കിയതും.
ഇപ്പോള്‍ വണ്ടര്‍ വുമണ്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും എത്തിയിരിക്കുകയാണ് സയനോര. ചിത്രത്തില്‍ ഗര്‍ഭിണിയുടെ റോളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി എത്തിയപ്പോള്‍ തന്റെ സ്വന്തം ഗര്‍ഭകാല വിശേഷങ്ങളും കൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു മകളെ ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ ആ വാര്‍ത്ത അറിഞ്ഞത്. ഛര്‍ദ്ദിയായയതുകൊണ്ടാണ് ആശുപത്രിയില്‍ കാണിച്ചത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ബോയ് ഫ്രണ്ട് ഉണ്ടോ എന്നാണ് ഡോക്ടര്‍ ചോദിച്ചത്. താന്‍ പറഞ്ഞപ്പോഴാണ് വിവാഹിതയാണെന്ന കാര്യം ഡോക്ടര്‍ അറിഞ്ഞത് എന്നും സയനോര പറയുന്നു.
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടെന്ന് മോളോട് പറഞ്ഞപ്പോള്‍ പറ്റില്ല അവള്‍ക്ക് അത് താല്‍പര്യമില്ലെന്നാണ് അവള്‍ പറഞ്ഞത് എന്നും സയനോര പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…