Categories: Gossips

സ്വകാര്യ ഭാഗത്തും ടാറ്റൂ ചെയ്തിട്ടുണ്ട്: പ്രിയ വാര്യര്‍

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡ് വരെ പ്രിയയുടെ താരത്തിളക്കം എത്തിനില്‍ക്കുകയാണ്. ഈയടുത്ത് താരം തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ശരീരത്തില്‍ മൊത്തം 18 ടാറ്റുവുണ്ടെന്ന് പ്രിയ പറയുന്നു. സ്വകാര്യഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു. സിനിമ കുറവാണ് ലഭിക്കുന്നതെങ്കിലും അതില്‍ വിഷമമൊന്നും തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.

Priya Varrier

മുന്‍ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ട്. ചില തെറ്റായ തീരുമാനങ്ങളില്‍ സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. കലിപ്പന്‍ കാന്താരി മൂഡിലുള്ള പ്രണയബന്ധം തനിക്ക് ഇഷ്ടമല്ലെന്നും പ്രിയ പറഞ്ഞു. എല്ലാ കാര്യത്തിലും സ്വന്തമായ തീരുമാനങ്ങളുണ്ട്. അതിനാല്‍ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

4 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

11 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

23 hours ago