ആരാധകര്‍ക്കായി വളരെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നിവേദ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചാനലില്‍ അവതാരകയായി എത്തി പീന്നീട് സിനിമയിലേക്ക് ചേക്കിയ താരമാണ് നിവേദ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ എല്ലാവരും അറിയപ്പെടുന്ന താരമായി മാറിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്.
മണിക്കൂറില്‍ 130 Km/hr വരെ വേഗത്തില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതില്‍ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോര്‍സൈക്കിള്‍ റാലികളില്‍ പങ്കെടുക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…