Categories: latest news

ഇതുവരെ ദിലീപേട്ടന്‍ ചൂടായി കണ്ടിട്ടില്ല: നിക്കി ഗല്‍റാണി

ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നിക്കി ഗല്‍റാണി. വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും താരം എന്നും ഒരുപോലെ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോള്‍ ദീലീപിനെക്കുറിച്ച് നിക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മര്യാദരാമന്‍ എന്ന സിനിമയില്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ദിലീപേട്ടന്‍ ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. അദ്ദേഹം തന്നെ മോളൂ എന്നാണ് വിളിച്ചിരുന്നത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago