Mammootty and Grace Antony
മമ്മൂട്ടി നായകനായ റോഷാക്ക് ആരാധകര്‍ക്ക് ഏറെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു സമ്മാനിച്ചത്. ചിത്രത്തില്‍ ഗ്രേസ് ആന്റണി ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. സുജാത എന്നാണ് ഗ്രേസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ് ഇപ്പോള്‍. മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോള്‍ പ്രായം വെറും നമ്പറാണെന്ന് മനസിലായി എന്നാണ് താരം പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ താന്‍ വളരെ എക്സൈറ്റഡായിരുന്നു എന്നും ഗ്രേസ് പറയുന്നു.
ചിത്രത്തില്‍ ഫൈറ്റ് സീനുകള്‍ ഉണ്ട്. അത് കഴിയുമ്പോള്‍ മമ്മൂട്ടി ജനലില്‍ പിടിച്ച് നിന്ന് കിതക്കും. എന്നാല്‍ അടുത്ത ഷോട്ടിന് വിളിക്കുമ്പോള്‍ പോയി ചെയ്തുവരാം എന്ന് പറയും. ഭയങ്കര എനര്‍ജിയാണ് അദ്ദേഹത്തിന് എന്നും ഗ്രേസ് പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…