Categories: Gossips

ഗ്ലാമര്‍ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ്; ഞരമ്പന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് നടി മിഷേല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അഭിനേത്രിയും മോഡലുമാണ് മിഷേല്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെയാണ് മിഷേല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളം ഷോയിലൂടെയും മിഷേല്‍ ഒരുപാട് ആരാധകരെ ഉണ്ടാക്കി.

വളരെ ഹോട്ടായുള്ള ചിത്രങ്ങള്‍ മിഷേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അങ്ങനെയൊരു ചിത്രത്തിനു താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.

താരത്തിന്റെ ശരീരഭാഗം ഉദ്ദേശിച്ചാണ് ഒരു ഞരമ്പന്‍ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇട്ടത്. ‘ബമ്പര്‍ കൊള്ളാം’ എന്നായിരുന്നു അയാളുടെ കമന്റ്. ഉടനെ തന്നെ മറുപടിയുമായി താരമെത്തി. ‘എന്താ നിങ്ങളുടെ വീട്ടുകാരുടെ കൊള്ളില്ലേ’ എന്നാണ് മിഷേല്‍ തിരിച്ചു ചോദിച്ചത്. നിരവധി പേര്‍ മിഷേലിന്റെ മറുപടിയെ പിന്തുണച്ച് രംഗത്തെത്തി. ഇത്തരം ഞരമ്പന്‍മാര്‍ക്ക് സ്‌പോട്ടില്‍ തന്നെ മറുപടി കൊടുക്കുകയാണ് വേണ്ടതെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

2 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

9 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

16 hours ago