Categories: latest news

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായി

മകള്‍ ആരാദ്യയുടെ പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായിയും കുടുംബവും. ആരാധ്യയുടെ 11-ാം പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ചുംബനം നല്‍കുന്ന ചിത്രങങളാണ് ഐശ്വര്യ റായി പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ സ്‌നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ എന്നായിരുന്നു ഐശ്വര്യ റായി കുറിച്ചത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് ആരാധ്യക്ക് ആശംസകള്‍ നേര്‍ന്നിരികുന്നത്.

എവിടെപ്പോകുമ്പോഴും ഐശ്വര്യ മകളെയും കൊണ്ടുപോകാറുണ്ട്. താരത്തിന് കൂടെ വിരളമായി മാത്രമേ മകള്‍ ഇല്ലാതിരുന്നിട്ടുള്ളു. അതിന് പലപ്പോഴും ഐശ്വര്യ റായി പല രീതിയിലുള്ള വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

11 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

11 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

11 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago