പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ ബോളീവുഡ് താരമാണ് അമിര്‍ ഖാന്‍. പലസിനിമകളിലെയും വേഷങ്ങളിലൂടെ അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ആരാധകരെ നിരാശരാക്കുന്ന ഒരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമിര്‍ ഖാന്‍ ഇപ്പോള്‍. സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നു എന്നതാണ് താരത്തിന്റെ പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഒരു നടനെന്ന നിലയില്‍ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, എന്റെ ജീവിതത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് കുറച്ചുകാലം തന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അതിനാല്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…