Categories: latest news

എന്റെ കാലുകള്‍ തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്; അതിനെന്താ പ്രശ്‌നമെന്ന് സ്വാസിക

സ്വാസിക പ്രധാന കഥാപാത്രത്തിലെത്തിയ ചതുരം തിയേറ്ററില്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാസികയുടെ അഭിനയ ജീവിതത്തിലെ നല്ലൊരു ചിത്രം കൂടിയായിരിക്കും ചതുരം.

സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ മറ്റെല്ലാ സീനികളും അഭിനയിക്കുന്നതുപോലെ തന്നെയാണ് താന്‍ ഇന്റിമേറ്റ് രംഗങ്ങളും അഭിനയിച്ചത്. അതില്‍ പ്രശ്‌നങ്ങള്‍ തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ഡ്യൂപ്പിനെ വെച്ച് അല്ല ഒന്നും ചെയ്തത്. ചിത്രത്തിലെ രംഗങ്ങളെല്ലാം ഒറിജിനലാണ്. സിനിമയില്‍ കാണിച്ച കാലുകള്‍ സ്വന്തം കാലുകള്‍ തന്നെയാണ്, എന്റെ കാലൊക്കെ അത്യാവശ്യം ഭംഗിയുള്ളതാണ് എന്നും സ്വാസിക പറഞ്ഞു.

 

ജോയൽ മാത്യൂസ്

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

6 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

13 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

1 day ago