Categories: latest news

വെള്ളയില്‍ മനോഹരിയായി മേഘ്‌ന രാജ്

വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.

2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജയുടെ മരണം. അതിനുശേഷം ഏറെ സമയമെടുത്താണ് മേഘ്‌ന ആ ഷോക്കില്‍ നിന്ന് കരകയറിയത്.

ഭര്‍ത്താവ് മരിക്കുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. കുഞ്ഞിന്റെ ജനനത്തോടെ മേഘ്‌ന പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.

 

ജോയൽ മാത്യൂസ്

Recent Posts

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…

3 hours ago

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…

3 hours ago

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…

4 hours ago

എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…

11 hours ago

വണ്ണം കുറച്ചതിനെക്കുറച്ച് തുറന്ന് പറഞ്ഞ് സൗഭാഗ്യ

നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നീ…

11 hours ago

ഗ്ലാമറസ് ലുക്കുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

11 hours ago