ഗായകന്, നടന്, സംവിധായകന് എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്. പല പുതുമുഖങ്ങളെയും സിനിമയിലേക്ക് എത്തിക്കാനും വിനീതിന് സാധിച്ചിട്ടുണ്ട്.
വിനീതിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നുള്ളതും പലരുടെയും സ്വപ്നം തന്നെയാണ്. ഇപ്പോള്‍ എങ്ങെനെയാണ് തന്റെ സിനിമയ്ക്കായി താരങ്ങളെ കണ്ടുപിടിക്കുന്നത് എന്ന വ്യക്തമാക്കിയിരിക്കുകയാണ് താരം.
പലരും അവസരം ചോദിച്ച് വിളിക്കാറുണ്ട്. ഷോര്‍ട്ട് ഫിലിംസിന്റെ ലിങ്കുകള്‍ അയച്ചു തരുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ പലരും ആ സിനിമയ്ക്ക് ചേരുന്ന ആളുകളായിരിക്കില്ല. അതിനാല്‍ ആരോടും എന്നെ വിളിക്കേണ്ടെന്ന് പറയാറുണ്ട്. എന്റെ കഥാപാത്രങ്ങള്‍ക്ക് ആവശ്യമുള്ളവരെ എനിക്ക് ഓര്‍മ്മയുണ്ടാകും എന്നുമാണ് വിനീത് ശ്രീനിവാസന് പറഞ്ഞത്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…