Categories: latest news

ഹോട്ടായി ജുവല്‍

ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ജുവല്‍ മേരി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജുവല്‍. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.

ജോയൽ മാത്യൂസ്

Recent Posts

മുഖം മറച്ചു നിൽക്കുന്ന സുന്ദരിയെ മനസ്സിലായോ? മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇതാ പുതിയ ലുക്കിൽ!

മലയാളികൾക്ക് പ്രത്യേകിച്ച് ഒരുകാലത്ത് ടെലിവിഷൻ സംഗീത പരിപാടികൾ…

24 minutes ago

സർപ്രൈസ് വെളിപ്പെടുത്തലുമായി സുചിത്ര മോഹൻലാൽ, അടുത്ത യാത്ര ലണ്ടനിലേക്ക്!

പ്രണവ് മോഹൻലാൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി…

32 minutes ago

ജീവയും അപർണയും വേർപിരിയുന്നു; ‘കാരണം ഇതാണ്’, ഞെട്ടലിൽ ആരാധകർ!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട…

36 minutes ago

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

7 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

7 hours ago