Categories: Gossips

ദൃശ്യം 3 ന്റെ കഥ ആയിട്ടില്ല; ക്ലൈമാക്‌സ് കിട്ടിയിട്ടുണ്ട് !

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ തുടര്‍ച്ചയായി എന്തൊക്കെ സംഭവിക്കുമെന്ന് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 3 എന്തായാലും സംഭവിക്കുമെന്ന സൂചനയാണ് സംവിധായകന്‍ ജീത്തു ജോസഫ് ഇപ്പോള്‍ നല്‍കുന്നത്.

ദൃശ്യം 3 നെ കുറിച്ച് മോഹന്‍ലാലും ജീത്തു ജോസഫും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ദൃശ്യം 3 ന്റെ കഥ ഇതുവരെ ശരിയായിട്ടില്ലെന്ന് ജീത്തു പറയുന്നു. എന്നാല്‍ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള ക്ലൈമാക്‌സ് ലഭിച്ചിട്ടുണ്ട്. ഇനി തിരക്കഥ തയ്യാറാക്കുകയാണ് വേണ്ടതെന്നും ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് സൂചന നല്‍കി.

Mohanlal and Jeethu Joseph

ദൃശ്യം 3 എന്തായാലും നടക്കുമെന്നാണ് ജീത്തുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago