Categories: latest news

താന്‍ സര്‍പ്പ ദോഷത്തില്‍ വിശ്വസിക്കുന്നതായി സ്വാസിക

സര്‍പ്പ ദോഷത്തില്‍ താന്‍ വിശ്വസിക്കുന്നതായി പ്രിയതാരം സ്വാസിക. അതുമായി ബന്ധപ്പെട്ട് കുറേ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

സര്‍പ്പത്തിനെ നമ്മള്‍ സ്വപ്‌നം കണ്ടാല്‍ അത് നമ്മള്‍ നെവര്‍ മൈന്‍ഡായി വിട്ടാല്‍ പിന്നാലെ കുറെ പ്രശ്‌നങ്ങള്‍ വരുന്നതായി തോന്നിയിട്ടുണ്ട്. അതിന് പരിഹാരം തേടുമ്പോള്‍ പാമ്പിന്റെ അമ്പലത്തില്‍ പോയി വഴിപാട് കഴിക്കാന്‍ ഉപദേശം കിട്ടിയിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.

പ്രേതത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. എന്നാല്‍ നെഗറ്റീവായി ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സ്വാസിക പറയുന്നു.

സ്വാസിക അഭിനയിച്ച ചതുരം സിനിമ തിയറ്ററില്‍ മികച്ച പ്രതികരണം തേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

6 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

13 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

1 day ago