ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഹണി റോസ്. താരം പല ചടങ്ങുകളിലും ധറിക്കുന്ന വേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. പൊതു വേദികളിലും മിക്കവാറും താരം ഗ്ലാമറസ് ആന്റ് ഹോട്ട് വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടാറ്.
ഇപ്പോള്‍ തനിക്ക് ധരിക്കാന്‍ ഇഷ്ടമുള്ള വസ്ത്രം ഏതെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്. തനിക്ക് സാധി ധരിക്കുന്നത് ഇഷ്ടല്ല എന്നാണ് താരം പറയുന്നത്. സാരി ധരിക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കരുത് എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് എന്ന് പറയുകയാണ് ഹണി.
ധരിക്കാന്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം പാന്റ്‌സാണ്. സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ രാവിലെ മുതല്‍ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ് എന്നും ഹണി റോസ് പറയുന്നു.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…