Categories: latest news

എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല; മനസ് തുറന്ന് എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം വിവാഹവും ഡിവോഴ്‌സായി എന്ന രീതിയില്‍ കുറച്ച് നാളുകളായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ രണ്ടുപേരും തയ്യാറായിട്ടില്ല.

ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് എലിസബത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരാളുടെ കമന്റിനാണ് എലിസബത്ത് മറുപടി നല്‍കിയിരിക്കുന്നത്.

ബാലയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു കമന്റ്. എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല എന്നാണ് എലിസബത്ത് അതിന് മറുപടിയായി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അമൃതയുമായി പിരിഞ്ഞ ബാല തന്റെ ആരാധികയായ എലിസബത്തിനെ വിവാഹം കഴിച്ചത്.

 

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago