സിനിമയിലൂടെയും ഇപ്പോള്‍ സീരിയലിലൂടെയും ആരാധകരുടെ മനസില്‍ ഇടം നേടിയെടുത്ത താരാമാണ് ബീന ആന്റണി. സീരിയല്‍ താരമായ മനോജിനെയാണ് ബീന വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു മകനാണ് ഉള്ളത്.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് തന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് ബീന ആന്റണി. മനോജ് പെട്ടെന്ന് ഇമോഷണലാകുന്ന കൂട്ടത്തിലാണ് മനോജ് എന്നാണ് ബീന പറയുന്നത്.
വീട്ടില്‍ പരസ്പരം രണ്ടുപേരും വഴക്കു കൂടിയാല്‍ മനോജ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. ഒരുപാട് തവണ ഇങ്ങനെ പോയിട്ടുണ്ട്. ദേഷ്യം മാറുമ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് എന്നും ബീന പറയുന്നു.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…