Swasika Vijay
ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിപ്പിച്ച നടിയാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
മോഹന്‍ലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സ്വാസിക ഇപ്പോള്‍. മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും സെറ്റില്‍വെച്ച് മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞെന്നും അത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നതെന്നും താരം പറഞ്ഞു.
മമ്മൂട്ടി കഴിഞ്ഞാല്‍ ആവേശത്തോടെ സിനിമയെ നോക്കികാണുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും സ്വാസിക പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…
2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ…
'ബെത്ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…