Categories: latest news

നാളെ ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിച്ചാല്‍ രക്ഷപ്പെടാം എന്ന് മെസേജ്; ബിഗ് ബോസ് താരത്തിന്റെ മറുപടി ഇങ്ങനെ

ബിഗ്‌ബോസ് റിയിലാറ്റി ഷോയിലൂടെയാണ് ശാലിനി നായര്‍ എന്ന ശാലീന സുന്ദരി മലയാളികളുടെ മനസില്‍ ഇടം നേടിയത്. പെട്ടെന്ന് തന്നെ ഹൗസില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നെങ്കിലും നല്ല പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

റിയാലിറ്റി ഷോയില്‍ നിന്നും പുറത്തെത്തിയതോടെ ശാലിനി സോഷ്യല്‍ മീഡിയയിലും കൂടുതല്‍ സജീവമായി. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് വന്ന ഒരു മോശം കമന്റാണ് ആരാധകര്‍ക്കായി ശാലിനി പങ്കുവെച്ചിരിക്കുന്നത്. വളരെ മോശമായ രീതിയിലാണ് യുവാവ് ശാലിനിയോട് സംസാരിച്ചത്.

ദ്രവിക്കാന്‍ പോവുന്ന ശരീരം അല്ലെ സഹകരിക്കണം പകരം വലിയ ഒരു തുക തരാം. ഇങ്ങനെ ആയിരുന്നു ആ യൂവാവ് ശാലിനിക്ക് അയച്ച മെസേജ്. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും യുവാവിന്റെ സ്‌ക്രീന്‍ ഷോട്ടും പരസ്യമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ശാലിനി ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ്…

17 hours ago

നല്ല വേദനയുണ്ട്, തുറന്ന് പറഞ്ഞ് രേണു

സോഷ്യല്‍ മീഡിയ താരം രേണു സുധി തനിക്ക്…

17 hours ago

കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണ് പരിക്കേറ്റെന്ന് നടന്‍ വിനോദ് കോവൂര്‍

വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടന്‍…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

17 hours ago

ലേഡീ സൂപ്പര്‍ സ്റ്റാര്‍; കിടിലന്‍ പോസുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സാരിയില്‍ മനോഹരിയായി സംവൃത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…

17 hours ago