വിമാനത്താവളത്തില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം ആരാധകരുമായി പങ്കുവെച്ച് ഗായകന്‍ സലിം കോടത്തൂര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്.
ഫേസ്ബുക്ക് ലൈവിലൂടെയാണ് സലിം ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.
താന്‍ മലപ്പുറം കാരനായതും തന്റെ പേരുമായിരുന്നു അവരുടെ പ്രശ്‌നം. അടിവസ്ത്രം വരെ ഊരി പരിശോധിച്ചു എന്നും സലിം പറയുന്നു.
മലപ്പുറംകാരനായിട്ട് എന്തിനാണ് കൊച്ചിയില്‍ വന്നത് എന്ന് അവര്‍ ചോദിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നും അദ്ദേഹം ചോദിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…