ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയാണ് തെസ്‌നി ഖാന്‍. സിനിമകളിലും സ്‌റ്റേജിലും എല്ലാം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം നിറഞ്ഞുനിന്നത്.
ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ബിഗ് ബോസിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക് പറ്റിയ അബദ്ധമായിരുന്നു വിവാഹം എന്നാണ് തെസ്‌നി ഖാന്‍ പറഞ്ഞത്.
രണ്ടുമാസം മാത്രം നീണ്ടു നില്‍ക്കുന്നതായിരുന്നു വിവാഹ ജീവിതം. പേരിന് മാത്രം ഒരു ഭാര്യയായിരുന്നു. കെയര്‍ ചെയ്യുകയോ തന്നെ നോക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയാണ് താന്‍ വിവാഹമോചിതയായത് എന്നുമാണ് താരം പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്ട്ടിന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…