Categories: latest news

പണച്ചിലവില്ലാതെ സുന്ദരിയാകണോ? എങ്കില്‍ ഇതാ സായി പല്ലവിയുടെ ബ്യൂട്ടി ടിപ്പിസ്

മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.

ഇപ്പോള്‍ ആരാധകര്‍ക്കായി തന്റെ ബ്യൂട്ടി ടിപ്പ്‌സ് പങ്കുവെച്ചിരിക്കുകയാണ് താരം. കൃത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം അതാണ് താരത്തിന്റെ പ്രധാന ടിപ്പ്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും. ഒപ്പം ഡ്രൈ ഫ്രൂട്ടും കഴിക്കും.

ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലി, ഊത്തപ്പം എന്നിവയാണ് സായി പല്ലവിയുടെ ഇഷ്ട വിഭവങ്ങള്‍. അതോടൊപ്പം പഴങ്ങളും നിര്‍ബന്ധമാണ്. ഇടസമയങ്ങളില്‍ ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ്സോ, ഡ്രൈ ഫ്രൂട്‌സോ പതിവാണ്.

ഉച്ചയ്ക്ക് സാമ്പാറും ചോറും അല്ലെങ്കില്‍ റൊട്ടിയും സാലഡുമാണ് കഴിക്കുന്നത്. രാത്രയില്‍ ലഘുഭക്ഷമാണ് താരം കഴിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

6 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

6 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

20 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

20 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago