Categories: Uncategorized

മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു: ബാല

തന്റെ മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് ബാല. ചെന്നൈയില്‍ ആണെങ്കിലും കേരളത്തിലാണെങ്കിലും ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് തന്റെ മകളെയാണ് എന്നാണ് ബാല പറയുന്നത്.

ഒരു അഭിമുഖത്തിലാണ് ബാല മകളെക്കുറിച്ച് വികാരാതീതനായി സംസാരിച്ചത്. മകള്‍ ജനിച്ചു എന്ന് കേട്ടപ്പോഴാണ് ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് എന്നും താരം പറയുന്നു.

ഇപ്പോള്‍ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എലിസബത്തും ബാലയും വിവാഹമോചിതരായി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വിവാഹമോചന വാര്‍ത്തകളില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം രണ്ടുപേരും നല്‍കിയിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago