Categories: latest news

പുനീത് രാജ് കുമാറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. അഭിനയലോകത്തു പുനീത് ഇല്ലെങ്കിലും ആരാധകരുടെ മനസില്‍ നിന്നും താരത്തിന്റെ ഓര്‍മകള്‍ മണ്‍മറഞ്ഞിട്ടില്ല. ആരാധകരുടെ മനസില്‍ പ്രിയപ്പെട്ട അപ്പു സിനിമകളിലൂടെ ഇന്നും ജീവിക്കുകയാണ് .

2021 ല്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു പുനീതിന്റെ മരണം. ആരാധകരെയും സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു താരത്തിന്റെ മരണ വാര്‍ത്ത.

നാല്‍പ്പത്തിയാറാം വയസിലായിരുന്നു താരത്തിന്റെ അന്ത്യം. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേ?ദന വന്നതിനെത്തുടര്‍ന്ന് താരത്തെ ബെം?ഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

15 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

15 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

15 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago