Categories: Gossips

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രഭുവും ഖുശ്ബുവും പിരിഞ്ഞു; കാരണം ശിവാജി ഗണേശന്‍

നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു. താരത്തിനു ഇപ്പോള്‍ 52 വയസ് കഴിഞ്ഞു.

നടന്‍ പ്രഭുവുമായി ഖുശ്ബു ഡേറ്റിങ്ങില്‍ ആയിരുന്നു. 1991 ല്‍ ചിന്ന തമ്പി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്. 1993 സെപ്റ്റംബര്‍ 12 ന് ഇരുവരും വിവാഹിതരായി. പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശന്‍ ഈ ബന്ധത്തിനു എതിരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് മാസത്തിനു ശേഷം പ്രഭുവും ഖുശ്ബുവും വേര്‍പിരിഞ്ഞു.

 

Kushboo

രണ്ടായിരത്തില്‍ സംവിധായകനും നിര്‍മാതാവും നടനുമായ സുന്ദറിനെ ഖുശ്ബു വിവാഹം കഴിച്ചു. പിന്നീട് ഖുശ്ബു സുന്ദര്‍ എന്ന് പേര് മാറ്റി. സുന്ദറിനെ വിവാഹം കഴിച്ച ശേഷം ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചു.

 

അനില മൂര്‍ത്തി

Recent Posts

പ്രസവിച്ചിട്ട അമ്മയെപ്പോലെ കുഞ്ഞിനൊപ്പം കിടക്കുന്നത് അമ്മു; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

വിവാഹമോചന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

10 hours ago

കോളേജ് സൗഹൃദത്തില്‍ സംഭവിച്ചതെന്ത്; ഹന്‍സിക പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…

10 hours ago

ഭാര്യയ്‌ക്കൊപ്പം നാഗചൈന്യ സഞ്ചരിക്കുന്നത് സാമന്ത നല്‍കിയ കാറില്‍

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

10 hours ago

സാരിയില്‍ മനോഹരിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

11 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അഭയ ഹിരണ്‍മയി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

18 hours ago