Categories: latest news

സാമന്തയെ പ്രണയിച്ചിരുന്നു; മനസ് തുറന്ന് വിജയ് ദേവരകൊണ്ട

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് വിജയ് ദേവരകൊണ്ടയും സാമന്തയും. സാമന്തയുടെ പുതിയ ചിത്രമായ യശോദയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം സാമന്തയെ താന്‍ പ്രണയിച്ചിരുന്നു എന്ന കാര്യവും വിജയ് ദേവരകൊണ്ട പറയുന്നു.

കോളേജില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി സാമന്തയെ ബിഗ്‌സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് പ്രണയം തോന്നിയിരുന്നു. ഇന്ന് അവള്‍ എന്താണോ അതിനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നും താരം കുറിച്ചു.

വിജയ് ദേവരകൊണ്ടയുടെ കുറിപ്പ് താഴെ നിരവധിപ്പേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്. സാമന്തയുടെ പുതിയ സിനിമ അടുത്തമാസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

14 hours ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

14 hours ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

14 hours ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

22 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

22 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

22 hours ago