ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് വിജയ് ദേവരകൊണ്ടയും സാമന്തയും. സാമന്തയുടെ പുതിയ ചിത്രമായ യശോദയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം സാമന്തയെ താന്‍ പ്രണയിച്ചിരുന്നു എന്ന കാര്യവും വിജയ് ദേവരകൊണ്ട പറയുന്നു.
കോളേജില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി സാമന്തയെ ബിഗ്‌സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് പ്രണയം തോന്നിയിരുന്നു. ഇന്ന് അവള്‍ എന്താണോ അതിനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നും താരം കുറിച്ചു.
വിജയ് ദേവരകൊണ്ടയുടെ കുറിപ്പ് താഴെ നിരവധിപ്പേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്. സാമന്തയുടെ പുതിയ സിനിമ അടുത്തമാസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…