Categories: Gossips

പെട്ടെന്നൊരു ദിവസമല്ല ശരീരം ഇങ്ങനെ ആയത്, എക്‌സ്‌പോസ് ചെയ്യാനുള്ള തരത്തിലെത്തിച്ചത് ഒരുപാട് കഷ്ടപ്പെട്ടിട്ട്: ജാനകി സുധീര്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ജാനകി സുധീര്‍. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. വസ്ത്രത്തില്‍ പേരില്‍ താരം നിരവധി തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം.

ബിക്കിനി അണിഞ്ഞുകൊണ്ട് നടക്കാന്‍ തനിക്ക് വലിയ താല്‍പര്യമാണെന്ന് ജാനകി പറയുന്നു. ‘എന്നാല്‍ ഇവിടെ അത് ധരിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. നമ്മുടെ നാട്ടില്‍ ബിക്കിനി അണിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചൊക്കെ നന്നായി അറിയാം. പിന്നെ ഗോവയ്‌ക്കൊക്കെ പോകുമ്പോഴാണ് അത് ധരിക്കാന്‍ പറ്റുന്നത്. എന്റെ ശരീരത്തെ ഇങ്ങനെ എക്‌സ്‌പോസ് ചെയ്യാവുന്ന തരത്തിലേക്ക് ഞാന്‍ എത്തിച്ചത് ഒരുപാട് മോള്‍ഡ് ചെയ്തിട്ടാണ്,’

Janaki Sudheer

‘ പെട്ടെന്നൊരു ദിവസം ആയതല്ല ഇങ്ങനെ. ആരെങ്കിലും കണ്ടാലും അത് കുഴപ്പമില്ല എന്ന അവസ്ഥയിലേക്ക് എന്റെ ശരീരം കൊണ്ടെത്തിച്ചതിനു ശേഷമാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്,’ ജാനകി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

11 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

16 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

16 hours ago