Categories: Gossips

ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപിലേക്ക്; സൂപ്പര്‍താരത്തിന്റെ പേരിനു പിന്നില്‍

സിനിമയിലെത്തിയ ശേഷം യഥാര്‍ഥ പേര് മാറ്റിയ പല താരങ്ങളും മലയാളത്തില്‍ ഉണ്ട്. മുഹമ്മദ് കുട്ടിയാണ് പില്‍ക്കാലത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയത്. അതുപോലെയാണ് നടന്‍ ദിലീപും.

ദിലീപിന്റെ യഥാര്‍ഥ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്.

Dileep

സുനില്‍ സംവിധാനം ചെയ്ത് 1994 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മാനത്തെ കൊട്ടാരം. ദിലീപാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് ദിലീപ് എന്നാണ്. ദിലീപിന്റെ തുടക്കകാലത്തെ ആദ്യ സിനിമകളില്‍ ഒന്നാണ് മാനത്തെ കൊട്ടാരം. ഈ സിനിമയ്ക്ക് ശേഷമാണ് താരം ദിലീപ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago