Categories: latest news

ബ്ലാക്കില്‍ സുന്ദരിയായി ഷിനു ശ്യാമളന്‍

ഗ്ലാമറസ് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ ഷിനു ശ്യാമളന്‍. ബ്ലാക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Shinu Syamalan

ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.

 

 

അനില മൂര്‍ത്തി

Recent Posts

കല്യാണി പ്രിയദർശനെ വീണ്ടും കണ്ടു, സന്തോഷത്തിൽ ശാലു പേയാട്, കുറിപ്പ് വൈറൽ

മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…

42 minutes ago

യൂട്യൂബിൽ തരംഗമാകാൻ ‘നോട്ടുബുക്ക്’; 4K റീമാസ്റ്റേർഡ് പതിപ്പ് ഉടൻ റിലീസ്

എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…

49 minutes ago

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago