Beena Antony
വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളുമായി നടി ബീന ആന്റണി. മറ്റ് വഴികളൊന്നും ഇല്ലാതെയാണ് വര്‍ക്ക്ഔട്ടിലേക്ക് തിരിഞ്ഞതെന്ന് താരം പറയുന്നു. രസകരമായ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
‘സുപ്രഭാതം കൂട്ടുകാരെ..അവസാനം ഞാന്‍ തീരുമാനിച്ചു…വേറെ വഴിയില്ല’ ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.
സിനിമകളിലൂടെയും ടെലിവിഷനിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. 1972 ജൂണ്‍ 19 നാണ് ബീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ്സാണ് പ്രായം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബീന ആന്റണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1991 ല്‍ കനല്‍ക്കാറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ബീന അഭിനയരംഗത്ത് അരങ്ങേറിയത്.
Beena Antony
അഭിനേതാവ് മനോജ് നായര്‍ ആണ് ബീനയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ആരോമല്‍ എന്ന് പേരുള്ള മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ബീനയുടെ കുടുംബം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…