Categories: latest news

തെലുങ്ക് ഇന്‍ഡസ്ട്രിയിലുള്ള ബഹുമാനമൊന്നും മലയാളത്തില്‍ അഭിനേതാക്കള്‍ക്ക് കിട്ടുന്നില്ല; തുറന്നടിച്ച് സംയുക്ത

മലയാളം ഇന്‍ഡസ്ട്രിയില്‍ അഭിനേതാക്കള്‍ അര്‍ഹിച്ച ബഹുമാനം കിട്ടുന്നില്ലെന്ന് നടി സംയുക്ത മേനോന്‍. പലപ്പോഴും മോശം അനുഭവങ്ങള്‍ മലയാളത്തില്‍ നിന്ന് നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് സംയുക്ത.

‘തെലുങ്കില്‍ നടന്മാരോടും നടിമാരോടും ഒരേ ബഹുമാനമാണ്, മലയാളത്തില്‍ അങ്ങനെയല്ല. പൊട്ടിപ്പൊളിഞ്ഞ വാഷ് റൂം കാണിച്ചിട്ട്, ഇതേ തരാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്,’ സംയുക്ത പറഞ്ഞു.

തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

2 days ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

2 days ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago