ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ്ബോസ് താരങ്ങളായ നിമിഷയും ജാസ്മിനും. ചുവപ്പു നിറത്തിലുള്ള വസ്ത്രമാണ് ജാസ്മിന് ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ രണ്ടുപേരും സുന്ദരിമാരാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷയും ജാസ്മിനും എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. രണ്ടും എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ബിഗ്ബോസില്‍ രണ്ടുപേരും നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അവിടെ നിന്നുമാണ് രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറിയത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…