Categories: latest news

അരയില്‍ കത്തി ! ചൂടന്‍ സ്റ്റെപ്പുകളുമായി സോഫിയ

സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഹരം കൊള്ളിച്ച് മോഡല്‍ സോഫിയ അന്‍സാരി. വളരെ ഹോട്ട് ലുക്കിലാണ് താരത്തെ ഇത്തവണ കാണുന്നത്. അരയില്‍ വെച്ച കത്തിയെടുത്ത് ചുണ്ടോട് ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

താരത്തിന്റെ ചൂടന്‍ സ്റ്റെപ്പുകള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേവ്‌സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago