ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍. താരത്തിന്റെ ചുരുളന്‍ മുടിയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
വളരെ കുറച്ച് സിനിമകള്‍കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അറിയപ്പെടുന്ന നടിയാണ് അനുപമ.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…