ബ്ലാക്കില്‍ മനോഹരിയായി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം തന്നെ വൈറലാണ് അഹാന.
ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.
കുടുംബത്തോടൊപ്പം ട്രിപ്പുകളും താരം നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ സിംഗപ്പൂര്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അമ്മ സിന്ദുവിനും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി താരം പോയത്.
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…
'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…
ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…
തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…