മഞ്ഞസാരിയില്‍ ഏറെ മനോഹരിയായി പ്രേക്ഷകരുടെ പ്രിയതാരം മേഘ്‌ന രാജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജയുടെ മരണം. അതിനുശേഷം ഏറെ സമയമെടുത്താണ് മേഘ്‌ന ആ ഷോക്കില്‍ നിന്ന് കരകയറിയത്.
ഭര്‍ത്താവ് മരിക്കുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. കുഞ്ഞിന്റെ ജനനത്തോടെ മേഘ്‌ന പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്..…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന് സോയ.…
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…