Categories: latest news

അഴക് റാണി ! സാരിയില്‍ ഗ്ലാമറസായി മാളവിക

സാരിയില്‍ ഗ്ലാമറസായി മാളവിക മേനോന്‍. മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

Malavika Menon

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Malavika Menon

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

 

 

 

അനില മൂര്‍ത്തി

Recent Posts

മഴയിൽ നനഞ്ഞ് ശാന്തി ബാലചന്ദ്രൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ശാന്തി ബാലചന്ദ്രൻ…

6 hours ago

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

14 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

14 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

14 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

19 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

1 day ago