ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ദേവിക സഞ്ജയ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഞാന്‍ പ്രകാശന്‍ തന്നെയാണ് ദേവിക സഞ്ജയുടെ ആദ്യ ചിത്രവും. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം ഷെയിന്‍ നിഗം നായകനായി എത്തിയ ഖുര്‍ബാനി എന്ന ചിത്രത്തില്‍ അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…